4 bedroom villa

മലയാളികളുടെ പൊതു ആവശ്യത്തെ മുൻ നിർത്തിക്കൊണ്ട് ലളിതമായ ഒരു ഡിസൈൻ ആണ്‌ ഇത്. തുറന്ന സമീപമാണ്‌ സ്വീകരിച്ചിരിക്കുന്നത്. മധ്യത്തിലായുള്ള കോർട്യാഡ് വെന്റിലേഷൻ ഉറപ്പുവരുത്തുന്നതോടൊപ്പം ഒരു എസ്ത്തെറ്റിക് എലമെന്റായും വർത്തിക്കുന്നു.

ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോടുകൂടിയ ഓപ്പൺ കിച്ചൺ ആണ്‌ ഒരു പ്രത്യേകത. അടുക്കളയുടെ പൊസിഷൻ വടക്ക് കിഴക്ക് ഭാഗത്താണ്‌. അടുക്കളയിൽ സ്റ്റോറേജ് സൗകര്യവും നല്കിയിരിക്കുന്നു.
കിടപ്പുമുറികൾ സ്വകാര്യത ഉറപ്പുവരുത്തും വിധത്തിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്. മുകൾ നിലയിൽ സ്വകാര്യത പരിഗണിച്ചുകൊണ്ടാണ്‌ ബാല്കണി അല്പം പുറകിലായി നല്കിയിരിക്കുന്നത്.

A simple and open design meeting the needs of most Keralires.
The Courtyard at center is an aesthetic element providing ventilation.
An open kitchen with breakfast counter is the specility. Kitchen is situated North-eastly with ample storage space
Bed rooms guarantees privacy.
The balcony provided at the backside is to assure the privacy part

Kerala villa design,open kitchen,courtyard