മൂന്ന് സെന്റിലെ വീട്

മൂന്ന് സെന്ററിൽ എന്ത് ചെയ്യാനാ എന്ന പലരും ചോദിക്കാറുണ്ട്. അല്പം നീളമുള്ള താണെങ്കിൽ മൂന്ന് സെന്റ് സ്ഥലം വാങ്ങി അതിൽ ഒരു വീട് വെക്കുവാൻ മനസ്സുവച്ചാൽ വലിയ ബുദ്ധിമുട്ടൊന്നുമില്ല.