ഇടത്തരം ബഡ്ജറ്റിൽ ചെയ്യാവുന്ന ഒരു വീടിന്റെ ഡിസൈനാണിത്. ലിവിംഗ് ഡൈനിംഗ് കിച്ചൺ ഒപ്പം മൂന്ന് കിടപ്പുമുറികൾ എന്നിവ ഉള്ള അധികം വീതിയില്ലാത്ത പ്ലോട്ടുകളിലേക്കും അനുജ്യമാകും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.. മുകൾ ലിലയി ആവശ്യമെങ്കിൽ കൂടുതൽ ബെഡ്രൂം ഭാവിയിൽ ചേർക്കാനുള്ള സൗകര്യം ഉണ്ട്. സ്വകാര്യതക്ക് പ്രാധാന്യം നൽകിയിരിക്കുന്നതിനോടൊപ്പം യഥേഷ്ടം വായു സഞ്ചാരത്തിനുള്ള സാധ്യതകളേയും പരിഗണിച്ചിരിക്കുന്നു. ബെഡ്രൂമുകളിൽ ബിൽറ്റ് ഇൻ വാർഡ് റോബുകളും കിച്ചണിൽ ഒരു സ്റ്റോറേജ് സ്പേസും നൽകിയിട്ടുണ്ട്. ബാത്രൂമുകളിൽ വെറ്റ് ഡൈ എന്നിങ്ങനെ പ്രത്യേകം ഏരിയകൾ തിരിച്ചുണ്ട്.
Contemporary villa plan, suitable for Kerala. Two bedrooms on ground floor and one on first floor. Ideal for small/middle class family with an affordable budget. more details contact paarppidam@gmail.com
#keralavilla , #keralavilaplan #villa design #Contemporary villa #small villa